Skip to main content

പുളിമരം ലേലം ചെയ്യുന്നു

അയിലം ഗവണ്‍മെന്റ് എച്ച്.എസില്‍ തിങ്കളാഴ്ച (ജനുവരി 23) പുളിമരം ലേലം ചെയ്യുന്നതായി ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497640949.

date