Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: വനിത ശിശു വികസന വകുപ്പില്‍ ഹരിപ്പാട് ഐ.സി.ഡി.എസ്. പ്രോജക്ടിലെ 149 അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിനുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 30-ന് വൈകിട്ട് മൂന്നു വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 9446505259.
date
- Log in to post comments