Skip to main content

ഗതാഗതം നിരോധിച്ചു

പെരിങ്ങാവ്- കോട്ടുപാടം റോഡില്‍ കലുങ്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പെരിങ്ങാവ് മുതല്‍ കോട്ടുപാടം കോളേജ് റോഡ് ജങ്ഷന്‍ വരെയുള്ള വാഹന ഗതാഗതം ഇന്ന് (ജനുവരി 13) മുതല്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രയ്ക്കായി എള്ളാത്തു പുറായ്- പെരിങ്ങാവ് റോഡ് ഉപയോഗപ്പെടുത്തണം.

date