Skip to main content

അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന ഇലക്ട്രിക്കല്‍ വയറിങ്, സി.എന്‍.സി ലെയ്ത്ത് പ്രോഗ്രാമിങ് ആന്റ് ഓപ്പറേഷന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 9895200592, 80754 67609.
 

date