Skip to main content

ആടുവളര്‍ത്തലില്‍ പരിശീലനം

 

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രവും ആതവനാട് പഞ്ചായത്തും സംയുക്തമായി ആടുവളര്‍ത്തല്‍ വിഷയത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 17  രാവിലെ 10 മുതല്‍ ആതവനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ചാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ https://docs.google.comformsde1FAIpQLScRXS17g4YJ09Tzu8GaoX1_KWHsKmYXAMoVfg0C3kLjntLOg/viewform എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494-2962296.

 

date