Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് എംപിലാഡ്സ് പദ്ധതിയുടെ നിര്‍മാണത്തിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. Tender ID 2023-CRD-546796-1, Tender ID 2023-CRD-548607-1, Tender ID 2023-CRD-547826-1. httts://etenders.kerala.gov.in. എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04832 850047.

date