Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി കുറ്റിപ്പുറം ബ്ലോക്ക് കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ അയിരാനി-പറവന്നൂര്‍ റോഡ് പ്രവൃത്തി നടത്തുന്നതിന് മൂന്നുലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.

date