Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സിസ്റ്റം വാങ്ങി സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും സര്‍ക്കാര്‍/സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ജനുവരി 27ന് വൈകിട്ട് മൂന്ന് മണി വരെ താല്‍പര്യപത്രം സ്വീകരിക്കും. ഫോണ്‍: 0497 2705149.

date