Skip to main content

ഫാര്‍മസിസ്റ്റ് നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25ന്

കൂടാളി എഫ് എച്ച്  സിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷൻ , ഡി ഫാം/ ബി ഫാം ആണ്  യോഗ്യത. താല്‍പര്യമുള്ളവര്‍ കൂടാളി എഫ് എച്ച് സിയില്‍ ജനുവരി 25ന് രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും കൂടാളി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും മുന്‍ഗണന.

date