Skip to main content

ലേലം/ക്വട്ടേഷന്‍

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന റോഡിലുള്ള വിവിധ മരങ്ങളുടെ ലേലം ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് മാടായി ഓഫീസില്‍ നടത്തും. ക്വട്ടേഷന്‍  ജനുവരി  31ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2877790.

date