Skip to main content

ഹൈഡ്രോഗ്രാഫിക് സർവേ കോഴ്‌സുകളിൽ സീറ്റൊഴിവ്

സംസ്ഥാന സർക്കാരിന്റെ ഹൈഡ്രോഗ്രാഫിക്സ് സർവ്വേ വിഭാഗത്തിനു കീഴിൽ  പ്രവർത്തിക്കുന്ന  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (കിഹാസ് ) പൊന്നാനി ഉപകേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന ബേസിക് ഹൈഡ്രോഗ്രാഫിക് സർവേ  (6  മാസ കോഴ്‌സും 6 മാസത്തെ ഓൺ ജോബ് ട്രെയിനിങ്ങും) ടോട്ടൽസ്റ്റേഷൻ സർവേ  (10 ദിവസം) ഓട്ടോകാ‍ഡ് (10 ദിവസം) ,ജി.പി.എസ്(10 ദിവസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്. കൂടുതല്‍ വിവരങ്ങള്‍ www.kihas.org   എന്ന വെബ്സൈറ്റിലും  0484-2701187, 9446326408 എന്നീ ഫോണ്‍ നമ്പറുകളിലും ലഭിക്കും.

date