Skip to main content

കൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജില്‍ ബ്ലോക്ക് ഒന്‍പതില്‍ റീസര്‍വേ നമ്പര്‍ 13/1,2,4, എന്നിവയില്‍പ്പെട്ട 03.88.60 ഹെക്ടര്‍ പുറമ്പോക്ക് നിലത്തിലെ രണ്ടാം കൃഷി ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ഫെബ്രുവരി എട്ടിന് രാവിലെ 11-ന് കൈനകരി വില്ലേജ് ഓഫീസിലാണ് ലേലം. ഫോണ്‍: 0477 2702221.

date