Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഫെമോറല്‍ കത്തീറ്റര്‍ ഡബിള്‍ ലുമെന്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് വൈകിട്ട് മൂന്ന് വരെ സൂപ്രണ്ട്, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി, ആലപ്പുഴ- 688005 എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477 2282021.

date