Skip to main content

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ വിവരം നല്‍കണം

ആലപ്പുഴ: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ ഒ.ബി.സി./ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അവരുടെ വിവരങ്ങള്‍ ഫെബ്രുവരി 15-നകം www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ നല്‍കണം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 - 2983130

date