Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തിലേക്ക് പോര്‍ട്ടബിള്‍ സി പാപ് മെഷീന്‍, മൈക്രോബയോളജി വിഭാഗത്തിലേക്ക് റഫ്രിജറേറ്റര്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ യഥാക്രമം ഫെബ്രുവരി 8-ന് ഉച്ചക്ക് 1വരെയും 9-ന് ഉച്ചക്ക് 12വരെയും പ്രിന്‍സിപ്പാള്‍, ഗവ.റ്റി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍:0477 22822015.

date