Skip to main content

പാലിയേറ്റീവ് കെയര്‍ നഴ്‌സിനെ നിയമിക്കുന്നു

ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പരിരക്ഷ വിഭാഗത്തിലേക്ക് പാലിയേറ്റീവ് കെയര്‍ നഴ്‌സിനെ നിയമിക്കുന്നു.  ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി (എ.എന്‍.എം) കോഴ്‌സ് /ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസ്സായിരിക്കണം. താഴെ പറയുന്ന ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 1. കൂടാതെ  ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ9 പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിങ്  കോഴ്‌സ് അല്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ9 കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. 2. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് /ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പാസ്സായിരിക്കണം. കൂടാതെ  ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഒന്നര  മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ9 പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ്  കോഴ്‌സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഫെബ്രുവരി 8 ന് രാവിലെ 11 മണിക്ക്  ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04942664701.
 

date