Skip to main content

ശില്പശാല സംഘടിപ്പിച്ചു

കേരള മീഡിയ അക്കാദമി ഗൂഗിള്‍ ന്യൂസ് ഇനീഷിയേറ്റീവ്‌സ് - ഡാറ്റ ലീഡ്സ് സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസം ഏകദിന  ശില്പശാല സംഘടിപ്പിച്ചു . കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍   . ഡാറ്റ  ഡയലോഗ്, കളക്ഷന്‍ , സോര്‍സിങ് , എക്സ്ട്രാക്ഷന്‍  , അനലൈസിസ് ആന്‍ഡ് വെരിഫിക്കേഷന്‍ , വിഷ്വലൈസേഷന്‍ എന്നീ വിഷയങ്ങളില്‍ ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ധര്‍ ക്ലാസുകള്‍ എടുത്തു. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, സെക്രട്ടറി അനില്‍ ഭാസ്‌കര്‍, പാരുള്‍ ഗോസ്വാമി ,അനുപമ ഡാല്‍മിയ, സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു .
 

date