Skip to main content

കുടിശ്ശിക അടക്കണം

കേരള ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടവാക്കാന്‍ മാര്‍ച്ച് 31 വരെ കാലാവധി അനുവദിച്ചതായി  ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.

date