Skip to main content

എല്‍.ബി.എസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

ആലത്തൂര്‍ എല്‍.ബി.എസ് സെന്ററില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി.എസ്.ടി യൂസിങ് ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ഡി.സി.എഫ്,എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ് ടു കൊമേഴ്സുകാര്‍ക്ക് www.lbscentre.kerala.gov.in/services/coursse ല്‍ Quick Apply option മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04922222660, 9447430171.

date