Skip to main content

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം:  13 ലേക്ക് മാറ്റി

 

കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഇന്ന്(ഫെബ്രുവരി7) നടത്താനിരുന്ന അഭിമുഖം ഫെബ്രുവരി  13 ലേക്ക് മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336

date