Skip to main content

അക്ഷയ സംരംഭക തെരഞ്ഞെടുപ്പ് : റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

അക്ഷയ സംരംഭക തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പ്രൊഫഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് akshaya.kerala.gov.in ലും  അതത് ഗ്രാമപഞ്ചായത്ത്, നഗരസഭാ നോട്ടീസ് ബോര്‍ഡുകളിലും പ്രദര്‍ശിപ്പിച്ചതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍ -0491-2547820

date