Skip to main content

ഗതാഗത നിയന്ത്രണം

 

കുനിശ്ശേരി ബൈപ്പാസ് റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്(ഫെബ്രുവരി7) മുതല്‍ 20 വരെ ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും മറ്റ് വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുനിശ്ശേരി ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങള്‍ കൊടുവായൂര്‍-തൃപ്പാളൂര്‍ റോഡിലൂടെ കുനിശ്ശേരി ജംങ്ഷന്‍ വഴി പോകണം

 

date