Post Category
അപേക്ഷാ തീയ്യതി നീട്ടി
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്നതിന് വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന ''പടവുകള്‍'' പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഫെബ്രുവരി 20 വരെ നീട്ടി. അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്.
date
- Log in to post comments