Skip to main content

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കളര്‍കോട് റിങ് റോഡ് നാലാം ഘട്ടത്തിന്റെ ഭാഗമായി വെറ്റക്കരന്‍ റബര്‍ ഫാക്ടറി റോഡില്‍ കലുങ്ക് പൊളിക്കുന്ന പ്രവര്‍ത്തിയും ഡ്രെയിനേജിന്റെ പ്രവര്‍ത്തിയും ഫെബ്രുവരി 13 മുതല്‍ ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 13 മുതല്‍ പൂര്‍ണമായും നിരോധിച്ചതായി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

date