Skip to main content

തുക അനുവദിച്ചു

 

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്നേംപാടം- തടായില്‍ റോഡ് വാര്‍ഡ് 4, മാറാക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിച്ചിറ അല്‍ഹുദ കെ.ടി റോഡ് പ്രവൃത്തികള്‍ക്ക് 10 ലക്ഷം രൂപ വീതവും ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം സ്‌കൂള്‍ റോഡ് പ്രവൃത്തിക്ക് 8 ലക്ഷം രൂപയും   പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പാലാണി- കണ്ടാട്ടില്‍ റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.                                                                                                                              

date