Skip to main content

വാഹന ഗതാഗതം ക്രമീകരിച്ചു

മുസ്ലിയാരങ്ങാടി - മൂച്ചിക്കുണ്ട് - എന്‍.എച്ച് കോളനി ചെരുപ്പടി റോഡിന്റെ തുടക്കത്തില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത റോഡിലൂടെ മുസ്ലിയാരങ്ങാടിയില്‍ നിന്നും മൂച്ചിക്കുണ്ടിലേക്കും തിരിച്ചും കടന്നു പോകുന്ന വാഹനങ്ങള്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 15) പ്രവൃത്തി കഴിയുന്നത് വരെ നെടിയിരിപ്പ് ഹരിജന്‍ കോളനി റോഡിലൂടെ പോവണം.

date