Skip to main content

ദര്‍ഘാസ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന രണ്ട് പദ്ധതികള്‍ക്ക് (ടോട്ടല്‍ സ്റ്റേഷന്‍ വാങ്ങല്‍) ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍  www.etenders.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. മറ്റ് വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയം, പത്തനംതിട്ടയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 - 2224070.

date