Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ഐസിഡിഎസ് പ്രൊജക്ടിലെ 38 അങ്കണവാടികളിലേക്ക് വാട്ടര്‍ പ്യൂരിഫയറും 39 അങ്കണവാടികളിലേക്ക് കളിക്കോപ്പുകളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ ഫെബ്രുവരി 28 ന് ഉച്ചക്ക് 1 വരെ സ്വീകരിക്കും.   ഫോണ്‍ 04936 207014.

date