Skip to main content

കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ആലത്തൂര്‍ എല്‍.ബി.എസ്. സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ് യൂസിങ്ങ് ടാലി കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ്ടു/പ്രീഡിഗ്രി, കൊമേഴ്‌സ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ www.lbscentre.kerala.gov.in/services/coursse ല്‍ Quick Apply option മുഖേന അപേക്ഷിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 04922222660, 9447430171

date