Skip to main content

ഗതാഗതം നിരോധിച്ചു

പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 18) മുതല്‍ ഒരു മാസത്തേക്ക് തിരുവാലി പഞ്ചായത്ത് പടി- നിരന്ന പറമ്പ്- പേലപ്പുറം റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. വാഹന യാത്രക്കായി ഇതേ റോഡുമായി ബന്ധിപ്പിക്കാവുന്ന തിരുവാലി വില്ലേജ് റോഡ്, ചാത്തക്കാട്, കാരയില്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്ന് പി.എം.ജി.എസ്.വൈ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date