Skip to main content

പ്രവാസി പരാതി പരിഹാര സമിതി:  പരാതികള്‍ സമര്‍പ്പിക്കാം

ജില്ലയിലെ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ അടുത്ത സിറ്റിങ് ഏപ്രിലില്‍ ചേരുമെന്ന് കണ്‍വീനര്‍ അറിയിച്ചു. പരാതികള്‍ pravasikshemammalappuram@gmail.com എന്ന വിലാസത്തിലോ കണ്‍വീനര്‍, ജില്ലാ പ്രവാസി പരാതി പരിഹാര സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ സമര്‍പ്പിക്കാം.
 

date