Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  എടവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തപ്പിരിയം- ഐയിന്തൂര്‍ റോഡ് പ്രവൃത്തി നടത്തുന്നതിന് 7 ലക്ഷം രൂപയും ആതവനാട് ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്ന്  കറുന്തറ- മുക്കിലപ്പീടിക റോഡ് പ്രവൃത്തിക്ക് 3 ലക്ഷം രൂപയും പുത്തനത്താണി  ചിറക്കല്‍ ജുമാമസ്ജിദ് റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപയും  അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date