Skip to main content

വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ നല്‍കി

ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി കൊയര്‍ സിറ്റിയുടെയും സെബാസ്‌ററ്യന്‍സ് ഇന്നെര്‍വ്യൂവിന്റെയുംനേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തില്‍ വച്ച് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സൈക്കിളുകള്‍ വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3211 ഗവര്‍ണര്‍ മേജര്‍ ഡോണര്‍ റൊട്ടേറിയന്‍ ബാബുമോന്‍ അധ്യക്ഷത വഹിച്ചു. 

date