Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം ലേബര്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ സോഫ്‌റ്റ്വെയറുകളുടെ ഡിസൈന്‍, ഡെവലപ്‌മെന്റ്, ടെസ്റ്റിങ്, ഇംപ്ലിമെന്റേഷന്‍, മെയിന്റനന്‍സ് എന്നിവ ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 23ന് വൈകിട്ട് നാല് മണി വരെ മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ താല്‍പര്യപത്രം സ്വീകരിക്കും. ഫോണ്‍: 0497 2700928.

date