Skip to main content

ദര്‍ഘാസ്

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ രോഗികള്‍ക്കായി ബ്രഡ് വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘായുസുകള്‍ മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0477-2251151

 

date