Post Category
ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസേര്‍ച്) ലേക്ക് പാര്‍ട്ട് ടൈം വിസിറ്റിങ് കണ്‍സള്‍ട്ടന്റായി ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു. ആവശ്യമായ യോഗ്യതയുള്ള അപേക്ഷകര്‍ മാര്‍ച്ച് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0490 2399207.
date
- Log in to post comments