Post Category
ജില്ലാ വിജിലന്‍സ് സമിതി യോഗം 27 ന്
പൊതുവിതരണ സമ്പ്രദായം കൂടുതല്‍ സുതാര്യവും, കാര്യക്ഷമവും പരാതിരഹിതവുമായി മാറ്റുന്നതിലേക്കായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ വിജിലന്‍സ് സമിതി യോഗം ഫെബ്രുവരി 27 ന് വൈകീട്ട് 4 ന് കളക്ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments