Skip to main content

സ്യൂട്ട് കോണ്‍ഫറന്‍സ് മാറ്റിവെച്ചു

ഫെബ്രുവരി 25 ന് നടത്തുമെന്നറിയിച്ച ഫെബ്രുവരി മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സും ജില്ലാ എംപവേര്‍ഡ് കമ്മറ്റി യോഗവും മാറ്റിവെച്ചു. മാറ്റിവെച്ച യോഗം മാര്‍ച്ച് 3 ന് വൈകീട്ട് 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date