Skip to main content

വൈദ്യുതി മുടങ്ങും

ആലപ്പുഴ: ആലപ്പുഴ സബ്സ്റ്റേഷനില്‍ വാര്‍ഷിക മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 25, ശനിയാഴ്ച) രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സബ്സ്റ്റേഷനിലെ എല്ലാ ഫീഡറുകളിലും (ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ ടൗണ്‍, ആലപ്പുഴ സൗത്ത് സെക്ഷനുകളിലെ) വൈദ്യുതി തടസ്സപ്പെടുമെന്ന് സബ് സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date