Skip to main content

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

ബാങ്ക് അക്കൗണ്ട് ആധാർ സീഡ് ചെയ്യാത്ത മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഇന്ത്യ പോസ്റ്റ് പേമെന്റ് അക്കൗണ്ട് എടുത്ത് ആധാർ സീഡിംഗ് ചെയ്ത് നൽകുന്നു. ഇതിനായി ആധാർ കാർഡ്, മൊബൈൽ ഫോൺ, 200 രൂപ എന്നിവയുമായി സമീപത്തെ പോസ്റ്റ് ഓഫീസ് സന്ദർശിക്കുക.
 

 

date