Skip to main content

ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ ഡിപ്ലോമ

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സി ഡിറ്റ് നടത്തുന്ന നാല് മാസത്തെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായ 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ കണ്ണൂർ സൗത്ത് ബസാറിലെ സിഡിറ്റ് റീജ്യനൽ സെൻററിൽ ലഭിക്കും. ഫോൺ: 0497 2711910.

 

date