Skip to main content
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ നെടുംപ്രയാര്‍ പാടശേഖരത്തില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ  സമ്പൂര്‍ണ എന്ന  സൂക്ഷ്മ മൂലകത്തിന്റെ വളപ്രയോഗം ഡ്രോണ്‍ ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ്  ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം നടന്നു

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ നെടുംപ്രയാര്‍ പാടശേഖരത്തില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ  സമ്പൂര്‍ണ എന്ന  സൂക്ഷ്മ മൂലകത്തിന്റെ വളപ്രയോഗം ഡ്രോണ്‍ ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ്  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ റെന്‍സിന്‍ രാജന്‍,രശ്മി.ആര്‍.നായര്‍ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി സുമേഷ് കുമാര്‍ ,കൃഷി ഓഫീസര്‍ ധന്യ, തിരുവല്ല കല്ലുങ്കല്‍ അഗ്രികള്‍ റിസര്‍ച്ച് സ്റ്റേഷന്‍മേധാവി ഡോക്ടര്‍. ഷാജന്‍,അസോസിയേറ്റ്  പ്രൊഫസര്‍ ഡോക്ടര്‍. ഗ്ലാഡിസ്, പാടശേഖര സമിതി  പ്രസിഡണ്ട് ബാബു കുഴിവോമണ്ണില്‍, സെക്രട്ടറി സുകുമാരന്‍, ട്രഷറര്‍ ഗോപകുമാര്‍, കര്‍ഷക സുഹൃത്തുക്കള്‍ എന്നിവര്‍ സംസാരിച്ചു.

date