Skip to main content

ബീച്ച് അംബ്രല്ല വിതരണം

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല നല്‍കുന്ന  പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തനംതിട്ട മുന്‍സിപ്പല്‍ ഹാളില്‍ നടത്തും. സംസ്ഥാന ഭാഗ്യകുറി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി. സുബൈര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അംബ്രല്ല വിതരണോദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ഫോണ്‍  : 0468 - 2222709.

date