Skip to main content

മുലയൂട്ടല്‍ വാരം; ബ്ലോക്ക്തല സമാപനം ഇന്ന്

ലോക മുലയൂട്ടല്‍ വാരാഘോഷം കൊടുവള്ളി ബ്ലോക്ക്തല സമാപന സമ്മേളനം (ഇന്ന് ആഗസ്റ്റ് 8) രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. അമ്മമാര്‍ക്കായി ക്വിസ് മത്സരവും ബോധവത്കരണ ക്ലാസും നടക്കും.  

 

date