Skip to main content

പ്രായോഗിക പരീക്ഷ നടത്തുന്നു 

 

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ജി. ആർ ll (എച്ച്ഡിവി )/ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ് (എച്ച്ഡിവി ) ഡയറക്റ്റ് ആൻഡ് ബൈട്രാൻസ്ഫർ ( കാറ്റഗറി നമ്പർ. 17/ 2021&18/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി നടത്തുന്ന പ്രായോഗിക പരീക്ഷ ( ടി ടെസ്റ്റ്‌ + റോഡ് ടെസ്റ്റ്‌ ) മാർച്ച്‌ 28, 29 തീയതികളിൽ രാവിലെ ആറുമണി മുതൽ കോഴിക്കോട് മാലൂർകുന്നിലെ സിറ്റി എ.ആർ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ, ഹാൾ ടിക്കറ്റിൽ പ്രസ്താവിച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2371971 
 

date