Skip to main content

അപേക്ഷ ക്ഷണിച്ചു

 

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ പി.എം.കെ.വി.വൈ യുടെ കീഴില്‍ നടത്തുന്ന സി.സി.റ്റി.വി ടെക്‌നീഷ്യന്‍, പ്‌ളംബര്‍ ജനറല്‍ എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 22 നകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04868 272216, 9074743993.

 

date