Skip to main content

ലേലം ചെയ്യും

ബാങ്ക് ലോണ്‍ കുടിശ്ശിക തുക  വസൂലാക്കുന്നതിന് പീരുമേട് പെരുവന്താനം വില്ലേജില്‍ വെട്ടത്തേരില്‍ കരയില്‍ കക്ഷിയുടെ പേരിലുളള കെഎല്‍ 06 ഡി 3433 നമ്പര്‍ ഓട്ടോറിക്ഷ  ഏപ്രില്‍ 5 ന് ലേലം ചെയ്യും. ആര്‍ആര്‍സി കുടിശ്ശിക തുക വസൂലാക്കുന്നതിന് പീരുമേട് പഴയ പാമ്പനാര്‍, പുതുവല്‍ കരയില്‍  കക്ഷിയുടെ പേരിലുളള കെഎല്‍ 37 ഇ 5681 നമ്പര്‍ മാരുതി ബലേനോ കാര്‍ ഏപ്രില്‍ 11 ന് ലേലം ചെയ്യും. രണ്ടു ലേലങ്ങളും രാവിലെ 11.00 മണിക്ക് പീരുമേട് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച്  നടക്കും.

date