Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് അഡീഷണല്‍ ഐ.സി.ഡി.എസ്സ് പ്രോജക്ടിലെ പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ താഴത്തുപെരിയ അങ്കണവാടിയിലേക്ക് ചായം പദ്ധതി പ്രകാരം ഇന്‍ഡോര്‍ കളിയുപകരണങ്ങളും സോഫ്റ്റ് മാറ്റുകളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 29ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 0467 2275755.

date