Skip to main content

അവലോകന യോഗം ചേർന്നു.

 

ജില്ലയിലെ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കുന്ന താലൂക്കുകളിലെ പഞ്ചായത്തുകളുടെ അവലോകന യോഗം ഡി.ഡി.സി എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. 

പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും പഞ്ചായത്തുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വീക്ഷിക്കാൻ അതാത് തഹസിൽദാർമാരെ നോഡൽ ഓഫീസർമാരായി നിയമിക്കുകയും ചെയ്തു. തഹസിൽദാർമാരും, പഞ്ചായത്ത് പ്രതിനിധികളും, വാട്ടർ അതോറിറ്റി ഇ.ഇമാരും യോഗത്തിൽ പങ്കെടുത്തു.

date