Skip to main content

സ്ഥലം ലേലം

കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സി.എം.പി/3026/12 നമ്പര്‍ കേസുമായി ബന്ധപ്പെട്ട് പിഴത്തുക ഈടാക്കുന്നതിലേക്കായി ജപ്തി ചെയ്ത ചെറുവത്തൂര്‍ വില്ലേജിലെ റി.സ.നം: 165/4ല്‍പ്പെട്ട (പഴയ സര്‍വേ നമ്പര്‍ 37/1) 0.0658 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 25ന് രാവിലെ 11ന് ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് റവന്യൂ റിക്കവറി വിഭാഗവുമായോ ചെറുവത്തൂര്‍ വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0467 2204042.

date